മലയാളി കളുടെ സ്വന്തം പോർട്ടൽ (https://lokamalayali.com/)
ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന വിശ്വാസ്യതയുള്ള ഡിജിറ്റൽ പൊതുവേദിയായ ലോക മലയാളി പോർട്ടൽ ഇന്ന് മുതൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നു.
പ്രാദേശിക വ്യാപാര സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും ഡിജിറ്റൽ ദൃശ്യത തൊഴിൽ അവസരങ്ങളും തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള പ്രത്യേക വിഭാഗം വാർത്തകൾ, പരസ്യങ്ങൾ, അറിയിപ്പുകൾ – പ്രദേശകേന്ദ്രിതമായി കഴിവുകൾക്കും അവാർഡ് ജേതാക്കൾക്കും അംഗീകാരം വിവിധ വകുപ്പുകളിലേക്കുള്ള പരാതികൾ സമർപ്പിക്കാൻ സഹായം ലൊക്കേഷൻ അടിസ്ഥാനത്തിലുള്ള സെർച്ച് സൗകര്യത്തോടെ ആവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://lokamalayali.com